മലപ്പുറം∙ കെ.എം. ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ്. അധികാരം ഉപയോഗിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനാണു സർക്കാർ നീക്കം. എൽഡിഎഫ് നേതൃത്വം യുഡിഎഫ് നേതാക്കൾക്കെതിരെ പ്രതിപ്പട്ടിക തയാറാക്കി പൊലീസിനു കൈമാറുകയാണെന്നും ലീഗ് ഉന്നതാധികാര സമിതിയോഗത്തിനു ശേഷം നേതാക്കള്‍ ആരോപിച്ചു. പാണക്കാട്ട് ചേര്‍ന്ന യോഗത്തിലേക്ക് കെ.എം. ഷാജിയെയും വിളിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *