98 ദിവസത്തിന് ശേഷം ശിവശങ്കർ പുറത്തേക്ക്

കൊച്ചി∙ ഡോളർ‌ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. 98 ദിവസങ്ങൾക്കു ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്..ഉച്ചകഴിഞ്ഞ് കാക്കനാട് ജയിലിൽനിന്നു പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *