5 മണിക്കൂർ വൈദ്യുതി മുടങ്ങിയ മുംബൈ പവർ കട്ട് അട്ടിമറിക്ക് പിന്നിൽ ചൈന

കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 12 നു പതിവില്ലാതെ 5 മണിക്കൂർ മുംബൈയിൽ വൈദ്യുതി മുടങ്ങിയ സംഭവം ആകസ്മികല്ലെന്നു വെളിപ്പെടുത്തൽ..

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *