കെഎം ഷാജിക്ക് മത്സരിക്കാം ;  പത്രിക സ്വീകരിച്ചു” എൽ.ഡി.എഫിന്‍റെ പരാതി തള്ളി

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ഷാജിക്ക് മത്സരിക്കാൻ  നിയമതടസമില്ലെന്ന് കണ്ടെത്തിയതോടെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചത്.

https://youtu.be/O3rRRaQ8e10

Leave a Reply

Your email address will not be published. Required fields are marked *