ദേഹമാസകലം പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. പത്തനംതിട്ട  കുമ്പഴയിലാണ് സംഭവം. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. രണ്ടു ദിവസമായി കുട്ടിക്ക് മർദനമേറ്റിരുന്നുവെന്ന് അമ്മ മൊഴി നൽകി. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *