കോഴിക്കോട്: എലത്തൂരില്‍ മീന്‍ പിടിക്കാന്‍ പോയ ആള്‍ പുഴയില്‍ മുങ്ങി മരിച്ചു. പുതുക്കാട്ടിരി സ്വദേശി പുതുക്കുടി ദാമോദരന്‍ (58) ആണ് മുങ്ങി മരിച്ചത്. പുനൂര്‍ പുഴയിലാണ് അപകടമുണ്ടായത്.
2018-05-26

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications