കോഴിക്കോട് പറമ്പിൽ ബസാറിൽ വൻ തീപിടുത്തം; തുണിക്കട കത്തിച്ചതെന്ന് സംശയം; ഒരു കോടി രൂപയോളം നഷ്ട്ടം” വീഡിയോ

https://youtu.be/hUYn2IgFNew

ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു കട ഉദ്ഘാടനം ചെയ്തത്. രണ്ട് നിലകളുള്ള കടയില് സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ഫര്ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂര്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസത്തെ കച്ചവടത്തില് നിന്ന് ലഭിച്ച നാല് ലക്ഷം രൂപയും കത്തി. 1.1 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ നിജാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *