എയിംസിൽ 35 ഡോക്ടർമാർക്ക് കോവിഡ്

ന്യൂ ഡൽഹി: ഡൽഹി എയിംസിലെ 35 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *