തി​രുവനന്തപുരം: സംസ്ഥാനത്തെ കൊവി​ഡ് വ്യാപനവുമായി​ ബന്ധപ്പെ‌‌ട്ട് ചീഫ് സെക്രട്ടറി​ ഇന്ന് വൈകി​ട്ട് മാദ്ധ്യമങ്ങളെ കാണും. കൂടുതല്‍ നി​യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധി​ച്ച്‌ വാര്‍ത്താസമ്മേളനത്തി​ല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നു  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *