തമിഴ് സിനിമയിൽ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ശാലു ശാമു. ചുരുക്കം ചില സിനിമകളിൽ മാത്രം താരം അഭിനയിച്ചതെങ്കിലും പല കാരണത്താൽ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബീച്ചിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം തുടർച്ചയായി ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ക്യാപ്ഷനുകൾ ആണ് താരം നൽകിയിട്ടുള്ളത്. താരം അതിനിടയിൽ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ വിവാദപരമായ ഫോട്ടോഷൂട്ട് ലൂടെയും താരം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നെഞ്ച് പൂക്കൾ കൊണ്ട് മറച്ച ഫോട്ടോ അപ്‌ലോഡ് ചെയ്തുകൊണ്ട് സദാചാരവാദികളുടെ തെറിവിളി കമന്റുകൾക്കു താരംപാത്രമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *