കോഴിക്കോട് സൗത്ത് അടക്കം മൂന്നിടത്ത് ബിജെപി മുന്നിട്ടു നിൽക്കുന്നു. ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടു നിൽക്കുന്നു. പോസ്റ്റല്‍ വോട്ടുകളിലെ ലീഡ് നിലയനുസരിച്ച് എല്‍ഡിഎഫ് 70-ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ യുഡിഎഫ് 50-ന് മുകളില്‍ സീറ്റുകളിലാണ് മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *