കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 15 പൈസ കൂടി 82.45 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച് 75.05 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്.

Administrator
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല