തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം ഇന്ന് വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.keralaresults.nic.in, www.dhsekerala.gov.in, www.dhsekerala.gov.in എന്നീ വെബ് സൈറ്റുകളിലും iExaMS എന്ന മൊബൈല്‍ ആപിലും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *