പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത(50)യാണ് മരിച്ചത്.
ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ബ്ലാക്ക്
ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28 ന് ആണ് വസന്തയെ മഞ്ചേരി മെഡിക്കൽ പ്രവേശിപ്പിച്ചത്. ‍കൊവിഡ് നെഗറ്റീവ് ആയിരുന്ന ഇവർക്ക് കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *