തിരുവനന്തപുരം: ആളുകള്‍ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതിയുണ്ടാകും. ബ്യൂട്ടിപാര്‍ലറിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണം. ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും ചില വ്യവസ്ഥകളോടെ അനുമതി നല്‍കും.

6 Comments

  1. വരുമാനം കൂടുതൽ കിട്ടും.. പിന്നെ ജനസംഖ്യയിൽ കുറവും വരും…

  2. ബാർ തുറക്കാൻ പറ്റിയ ഘട്ടമായിരിക്കും. എന്താല്ലേ

  3. അതു സാരമില്ല, ങ്ങള് ബേഗം കള്ളുഷാപ്പ് തൊർക്കീൻ….😬

  4. സർക്കാർ നിലനിൽക്കുന്നത് BAR, PETROL, LOTTERY ഇ മുന്നും primary .. ബാക്കി എല്ലാം SECONDARY…. അഭിപ്രായം പറഞ്ഞതിൽ ക്ഷമിക്കണം….

  5. ബാറിൽ ആവുമ്പോൾ ടാക്സ് കിട്ടൂലെ അതാണ്‌

  6. ആരാധനാലയങ്ങളിൽ ഇല്ലാത്ത എന്ത് സുരക്ഷയാണ് ബാറുകളിൽ ഉള്ളത്..???😏

Leave a Reply to Manoj Kumar Cancel reply

Your email address will not be published. Required fields are marked *