നൂറു കോടി ബജറ്റില്‍ മോഹന്‍ലാല്‍- സൂര്യ ചിത്രം

കെ വി ആനന്ദ് ഒരുക്കുന്ന സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണ്.സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. ചിത്രം ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *