നിപ:സിനിമാ തിയറ്ററുകള്‍ അടച്ചിട്ടേക്കും

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സിനിമാ തിയറ്ററുകള്‍ അടച്ചിട്ടേക്കും. അതീവ ജാഗ്രത ഉള്ളതിനാൽ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ച കാരശ്ശേരി പഞ്ചായത്തിലെ കളള് ഷാപ്പുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.ഇപ്പോൾ കോടതികളുടെ പ്രവർത്തനവും ജൂൺ വരെ നിർത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *