റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിനദിന്‍ സിദാന്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തര്‍ ടീമിനെ സജ്ജമാക്കാന്‍ അടുത്ത നാലു വര്‍ഷത്തേക്ക് ഏകദേശം 1573 കോടി രൂപയുടെ കരാറാണ് ഖത്തര്‍ സിദാന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.ട്വിറ്റര്‍ വഴി പ്രമുഖ ഈജിപ്ത്യന്‍ ബിസിനസുകാരനായ നാഗ്വിബ് സാവ്‌രിസാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

 

മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക :https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala

Leave a Reply

Your email address will not be published. Required fields are marked *