തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വസമായി പെട്രോള്‍ വില വീണ്ടും താഴോട്ട്. സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *