സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 35,680 രൂപയാണ് വില. ഗ്രാമിന് 4,460 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,797.74 ഡോളറിൽ ആണ് വ്യാപാരം ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4480 രൂപയും. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില. ഈ മാസത്തിൻെറ തുടക്കത്തിൽ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും പിന്നീട് വിലയിൽ ചാഞ്ചാട്ടം പ്രകടമായി.

Leave a Reply

Your email address will not be published. Required fields are marked *