ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ അടുത്തിടെയാണ് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും ആദ്യ ഭാഗത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി എന്നാണ് നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെട്ടത്. ഒട്ടുമിക്ക ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്.  നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പുത്തന്‍ മേക്കോവറിലാണ് താരത്തെ കാണാനാവുന്നത്

Leave a Reply

Your email address will not be published. Required fields are marked *