സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് .ഇന്ന് പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 4445 രൂപയുമായി.കഴിഞ്ഞ ദിവസം 35,400 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.78 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.അതെസമയം ഡോളര്‍ സൂചിക ഉയര്‍ന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *