അശ്ലീല ഫോട്ടോകൾ ഫാൻസ് ഒൺലി സൈറ്റുകളിൽ പോസ്റ്റ് ചെയ്ത് പണം നേടാൻ തന്നോട് ആവശ്യപ്പെട്ടത് ദൈവമാണെന്ന് യുവതി

അശ്ലീല ഫോട്ടോകൾ ഫാൻസ് ഒൺലി സൈറ്റുകളിൽ പോസ്റ്റ് ചെയ്ത് പണം നേടാൻ തന്നോട് ആവശ്യപ്പെട്ടത് ദൈവമാണെന്ന് യുവതി. മോഡലായ നിത മേരിയാണ് വിവാദ പ്രസ്താവനയുമായി രം​ഗത്തെത്തിയത്. ന്യുയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ജീസസാണ് തന്നോട് ചൂടൻ ചിത്രങ്ങൾ വിറ്റ് പണം സമ്പാദിക്കാൻ പറഞ്ഞതെന്ന് വ്യക്തമാക്കിയത്.

ഞാൻ ദൈവത്തോട് ചോദിച്ചു, ശരീരപ്രദർശനം നടത്തുന്നത് ശരിയാണോ എന്ന്. അതെ എന്നായിരുന്നു ഉത്തരം – താരം പറഞ്ഞു. ദൈവത്തോടുള്ള തൻ്റെ വ്യക്തിപരമായ അടുപ്പം വളർത്തുന്നതിനും ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് എഴുതിയ പുസ്തകത്തിനു പകരം സ്വയം ദൈവത്തെ അന്വേഷിക്കുന്നതിനും ഇതെല്ലാം തന്നെ സഹായിക്കുന്നു എന്ന് നിത സാക്ഷ്യപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *