പിറവം: മുളക്കുളത്ത്‌ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ്‌ ഭാര്യയെ വെട്ടികൊലപ്പെടുത്തി. ശാന്ത എന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ  ഭർത്താവ് മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാന്തയുടെ കഴുത്തിനാണ് വെട്ടേറ്റത്. വ്യാഴാഴ്‌ച രാത്രി ഒരു മണിയോടെയാണ് സംഭവം. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. രണ്ടുപേർ വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *