കേരളം  പവർകട്ടിലേക്ക്​; കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന്​ വൈദ്യുതി മന്ത്രി

സംസ്ഥാനത്തും പവർകട്ട്​ വേണ്ടി വരുമെന്ന്​ വൈദ്യുത മന്ത്രി കെ.കൃഷ്​ണൻകുട്ടി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ്​ കുറഞ്ഞതിനെ തുടർന്നാണ്​ പ്രതിസന്ധിയുണ്ടായതെന്നും പീക്ക്​ ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട്​ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

1 Comment

  1. ഡോണ്ടു ഡോണ്ടു 😵😵😵…. അല്ലേലെ ഫോണിൽ ചാർജ് ണ്ടാക്കാൻ മനുഷ്യൻ പെടാപാട് പെടാണ്. അതിനിടെൽ പവർകട്ടും കൂടെ ആയാൽ അയ്‌ന്റെ കാര്യത്തിൽ ഒരു തീരുമാനമാവും 🤧🤧🤧🤧🤧

Leave a Reply

Your email address will not be published. Required fields are marked *