തൃശ്ശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30) യാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് നല്‍കിയ പരാതിയിലാണ് നടപടി.  വിശദമായ വാർത്തകൾക്ക് വീഡിയോ കാണാം ;

4 Comments

  1. ഇത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും സിംഗിൾ ആയി ഇരിക്കുന്നെ ഇന്റെ ഭാഗ്യം

  2. നമ്മൾ കേൾക്കുന്നതും കാണുന്നതും ആവില്ല ചിലപ്പോൾ സത്യം…. ആ പെൺകുട്ടി അങ്ങനെ ചിന്തിക്കണം പ്രവർത്തിക്കുന്നുവെങ്കിൽ ആളുടെ ഭർത്താവിന്റെ ഭാഗത്തും തെറ്റ് കാണുമല്ലോ

  3. വേണ്ടെങ്കിൽ വേർപിരിഞ്ഞു ജീവിക്കാൻ ഇരു കൂട്ടരും തയ്യാറാവണം, ഇതിപ്പോൾ എന്തായി അവനെ ഒന്നും ചെയ്യാനും പറ്റിയില്ല അവളുടെ പേരിൽ കേസും ആയി,

  4. എന്തായാലും അവന്റ ഭാഗ്യം ഇത്പോലെ ഒരു തങ്കകുടത്തിനെ കിട്ടാൻ പുണ്യം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *