ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിനു 35 ഉം ഡീസലിന് 37 ഉം പൈസ വർധിച്ചു

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 19 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് അഞ്ചുരൂപ 13 പൈസയും പെട്രോളിന് മൂന്നുരൂപ 44 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 105രൂപ 10 പൈസയും ഡീസലിന് 98രൂപ 74പൈസയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *