കൊച്ചി : കൊച്ചി മുനമ്പം തീരത്ത് കപ്പല്‍ ബോട്ടിലിടിച്ചു. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *