മലപ്പുറം |  മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ UPDATING …..

Leave a Reply

Your email address will not be published. Required fields are marked *