പെരിന്തൽമണ്ണ ∙ ജോയ് ആലുക്കാസിന്റെ പെരിന്തൽമണ്ണയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സിദ്ദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പെരിന്തൽമണ്ണ മുൻ‌സിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിൽ ഒരു പുതിയ ഷോറൂം തുറക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം എപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *