കാറിൽ വച്ച് ഓറൽ സെക്സിന് നിർബന്ധിച്ചു; ആർത്തവ ദിനത്തിലും പീഡിപ്പിച്ചു, ഒന്നര മാസത്തിനിടെ ബലാത്സംഗം ചെയ്തത് പലവട്ടം; വിജയ് ബാബുവിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കടുത്ത ആരോപണങ്ങളുമായി ബലാത്സംഗത്തിന് ഇരയായ നടി. മീടൂ ആരോപണങ്ങളെല്ലാം തുറന്നു പറയുന്ന വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ..  വാർത്തയുടെ കൂടുതൽ വിവരങ്ങൾ വീഡിയോ കാണാം ..സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ …

 

 

Leave a Reply

Your email address will not be published. Required fields are marked *