ലയൺസ്‌ ക്ലബ് കാലിക്കറ്റ് സഫയറിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ്‌ ക്ലബ് കാലിക്കറ്റ് സഫയറിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Lions Club of Calicut sapphireന്റെ പുതിയ ഭാരവാഹികളായി പ്രിസഡണ്ട് Ln. T.K.രാജേഷ്, സെക്രട്ടറി, Ln. സന്ദീപ് പി. കെ, ട്രഷറർ Ln. മുരളി മാസ്റ്റർ എന്നിവർ സ്ഥാനാരോഹണം ചെയ്തു. 28-06 2022 ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ Ln.. ബിജിത്ത് കുളങ്ങരത്ത് അദ്ധ്യക്ഷത വഹിച്ചു. LION DIST IST VICE DIST. GOVERNOR LN. C A രജീഷ് ടി. കെ (MJF), Ln. വിശോഭ് പനങ്ങാട് മുതലായവർ പങ്കെടുത്തു. ചടങ്ങിൽ നിരവധി ചാരിറ്റി പ്രവർത്തന ങ്ങൾക്കൊപ്പം 2 വീൽ ചെയർ, പുസ്തകവിതരണം അസുഖബാധിതകർക്ക് സഹായാ ധനം, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കൽ മുതലായവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *