തൃശൂർ: ചാവക്കാട്ടെ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നഗരസഭ പത്തൊൻപതാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മോശമായി പെരുമാറിയത്. വാർഡിലെ വഴിതർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു. സ്വകാര്യ വ്യക്തികൾ തമ്മിലായിരുന്നു വഴിത്തർക്കം. ഇതിനിടയിലാണ് ഇദ്ദേഹം ഇത്തരം ഒരു പ്രവൃത്തി ചെയ്തത്. വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *