കോഴിക്കോട്: ശോഭിക വെഡ്ഡിംഗ്സ് ഷോറൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട്,കൊയിലാണ്ടി,കുറ്റ്യാടി ഷോറൂമുകൾ ആണ് മെയ് 14 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഷോറൂമുകൾ പ്രവർത്തിക്കും. മാസ്കും സാമൂഹിക അകലവും ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചാണ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്.
Share this:
- Share on Facebook (Opens in new window) Facebook
- Share on WhatsApp (Opens in new window) WhatsApp
- Share on LinkedIn (Opens in new window) LinkedIn
- Share on Pinterest (Opens in new window) Pinterest
- Share on Telegram (Opens in new window) Telegram
- Share on Tumblr (Opens in new window) Tumblr
- Share on Reddit (Opens in new window) Reddit
- Share on Threads (Opens in new window) Threads
- Share on X (Opens in new window) X

