കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേല്‍ ലോറി കയറുകയായിരുന്നു. ഓമശ്ശേരി സ്വദേശി കളെന്ന് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

 

Leave a Reply

Your email address will not be published. Required fields are marked *