ഇന്ത്യ — ദക്ഷിണാഫ്രിക്ക ടി20: സൗരവ് ഗാംഗുലി മത്സരം കാണാനെത്തും

കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി നാളെ സ്റ്റേഡിയത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയി‍നായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് ഗാംഗുലി ഗ്രീൻഫീൽഡിൽ എത്തുക.

English summary; India vs South Africa T20: Sourav Ganguly to watch the match

Leave a Reply

Your email address will not be published. Required fields are marked *