ഒഴിവുകൾ – മൈക്രോ സംരംഭ കൺസല്‍റ്റന്റ്

മണ്ണാർക്കാട് ∙ കുടുംബശ്രീ മുഖേന മണ്ണാർക്കാട് ബ്ലോക്കിൽ നടപ്പിലാക്കുന്ന ആർകെഐഇഡിപി സംരംഭകത്വ വികസന പദ്ധതിയിലെ മൈക്രോ സംരംഭ കണ്‍സല്‍റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. പ്രായം: 25-45. കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കുടുംബശ്രീ സിഡിഎസ് ഓഫിസിൽ 28 ന് അഞ്ചിനകം അപേക്ഷ നൽകണമെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. 0491 8505627

വാട്സാപ്പിൽ അറിയിപ്പുകൾ ലഭിക്കാൻ ഉടൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👉 https://chat.whatsapp.com/C6LjgEAShH4JsEkwxltqXq

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക
https://wa.link/w75jy7

🔊 അറിയിപ്പുകൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *