അർജന്റീനയെ  ഞെട്ടിച്ച്  സൗദി ; അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചു സൗദി മുന്നിൽ (2–1)

 അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ അർജന്റീനയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് വിറപ്പിച്ച് ലീഡ് നേടിയിരിക്കുകയാണ് സൗദി അറേബ്യ. നാൽപത്തിയെട്ടാം മിനിറ്റിൽ സാലെ അൽ ഷെഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് സൗദിയുടെ  ഗോളുകൾ നേടിയത്.

https://eveningkerala.com/evening-kerala-classifieds/

Leave a Reply

Your email address will not be published. Required fields are marked *