പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം.. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മി

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയും ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ലക്ഷ്മി റായ്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

You are currently viewing പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം.. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍.

ഒരുപാട് ഭാഷയിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളികൾക്ക് കാണാൻ കഴിഞ്ഞു. സിനിമാ പ്രേമികൾക്ക് മുഴുവൻ താരം പ്രിയങ്കരിയാകുന്നത് ഏത് ഭാഷയിൽ ആണെങ്കിലും ഏതുതരം കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ പക്വമായും അത് കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്. പ്രേക്ഷകപ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരത്തിന് മുന്നിലെത്താൻ കഴിഞ്ഞതും താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ്.

താരം തന്നെ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നത്. തനിക്ക് ഒരിക്കലും തന്റെ പ്രണയ ബന്ധം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതു കൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾ തന്നോട് പ്രണയത്തിലായിരുന്നു എന്നും താരം പറയുന്നു. എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും അവരിൽ പലരും ഡേറ്റിങ്ങിലേക്ക് പോയി എന്നും പക്ഷേ അവർ ആഗ്രഹിച്ചത് തന്റെ ശരീരമായിരുന്നു എന്നും അവർ ആരും തന്നെ മാനസികമായി സമീപിക്കാൻ ശ്രമിച്ചില്ല എന്നുമാണ് താരം പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *