എന്റെ ആ വീഡിയോ ആൾക്കാറ് പറഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്… ശാലു മേനോന്റെ തുണ്ട് വീഡിയോ എന്ന് പ്രചരിക്കുന്ന വീഡിയോയോയെക്കുറിച്ച് താരം…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചു കൊണ്ട് താരം ആരാധകരെ നിലനിർത്തുന്നു. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രികളിൽ താരം പ്രമുഖയാണ്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.ഇപ്പോഴും താരം സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും വളരെ മികവിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒന്നിനൊന്നു മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം തികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എന്നും മുന്നിലാണ്. അഭിനയത്രി എന്നതിനപ്പുറം ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കൃത്യമായി താരം ശ്രദ്ധിക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറൽ ആവുകയാണ്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ ക്ലിപ്പുകൾ വീഡിയോകൾ എന്നൊക്കെ കേൾക്കുമ്പോൾ എന്താണ് തോന്നാറുള്ളത് എന്നും അതിനെ എങ്ങനെയാണ് ഡീൽ ചെയ്തത് എന്നുമാണ് അവതാരകൻ ചോദിച്ചത്. അതിനെ ഞാൻ അത്ര മൈന്റ് ചെയ്യാറില്ല. മോർഫിംഗ് ചെയ്ത് എന്തൊക്കെ ചെയ്യാം. നമ്മുക്ക് അറിയാലോ ഇത് നമ്മുടെ അല്ല. ഞാൻ അതിൽ ശ്രദ്ധ കൊടുക്കാറില്ല എന്നാണ് താരം പറഞ്ഞത്.

എന്റെ ഹോട്ട് വീഡിയോസ്, ഫോട്ടോസ് എന്ന പേരിൽ വന്നപ്പോൾ ആദ്യം തന്നെ ഞാൻ കണ്ടിരുന്നു എന്നും കണ്ടപ്പോൾ ആയിക്കോട്ടെ കഴിഞ്ഞു എന്ന മട്ടിൽ ഞാനത് വിട്ടു എന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാകും അതിലൊന്നും ഞാൻ തളർന്ന് പോകാത്തത് എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകളാരാധകർ ഏറ്റെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *