തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തിരുവഴിമുക്ക് സ്വദേശി ജഗദമ്മ (82) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications