കാസർക്കോട്: പിഞ്ചു കുഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചത്. കാസർക്കോടാണ് ദാരുണ സംഭവം. അമ്പലത്തറ ഇരിയ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്.
2022-12-24

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications