സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ്   ഉറപ്പിച്ച്‌ ആതിഥേയരായ കോഴിക്കോട്

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം 945 പോയിന്റുമായാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *