തിരുവനന്തപുരം : ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി.എസ്.സിയ്ക്ക് വിടുന്നു. ഇതിനായി ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് റൂളില്‍ ഭേദഗതി കൊണ്ടുവരും.

ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *