കളമശ്ശേരി: കുസാറ്റ് ഫിസിക്സ് വകുപ്പിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 17 വരെ നീട്ടി. ബയോഡേറ്റയുടെ പകര്‍പ്പും മോട്ടിവേഷന്‍ ലെറ്ററും സഹിതം [email protected] വിലാസത്തില്‍ അയക്കാം.
2023-02-14

