കോഴിക്കോട് : കട്ടിപ്പാറ ജലസംഭരണി നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെ. പഞ്ചായത്തിന്റെ സമീപിച്ചത് ആട് ഫാമിനായെന്ന് സ്ഥലം ഉടമ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. കൂടാതെ നിര്‍മാണ അനുമതി വാക്കാല്‍ കിട്ടിയെന്നും അബ്ദുല്‍ പറഞ്ഞു. ജലസംഭരണി വേണമെന്ന് പറഞ്ഞത് കൃഷി ഓഫീസറാണെന്നും ജലസംഭരണിക്ക് അനുമതിവേണ്ടെന്ന് പറഞ്ഞത് പഞ്ചായത്ത് സെക്രട്ടറി ആണെന്നും അബ്ദുള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *