കിടിലൻ മിറർ ഫോട്ടോകൾ പങ്കുവെച്ച് ഫിറ്റ്‌നസ് മോഡൽ…. ഫോട്ടോകൾ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകളും ഫോട്ടോകളും തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രിയുടെ പോസ്റ്റുകൾ ഈ ഗണത്തിൽ പെടുന്നവയാണ്.

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു.

താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്. വിശേഷ ദിവസങ്ങളിൽ താരങ്ങളുടെ ഫോട്ടോ ഷൂട്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്.

ഫിറ്റ്‌നസ് മോഡൽ എന്ന നിലയിൽ ആണിപ്പോൾ താരം അറിയപ്പെടുന്നത്. ഇടക്കിടക്ക് ഫിറ്റ്‌നസ് ഫോട്ടോകളും വീഡിയോ കളും എല്ലാം താരം പങ്കുവെക്കാറുണ്ട്. വളരെ ആകർഷനീയമായ വിഡിയോകളും ഫോട്ടോകളും ആണ് താരം എപ്പോഴും പങ്കുവെക്കാറുണ്ട്. ശരീര സൗന്ദര്യം കൊണ്ടാണ് എപ്പോഴും താരം ആരാധകർക്കിടയിൽ സജീവമാകുന്നത്. നിതംബ ഭംഗിയിൽ ആണ് താരം ആരാധകരെ വീഴ്ത്തുന്നത്.

ഇപ്പോൾ താരം മിറർ ഫോട്ടോകൾ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമാവുകയും വളരെ മികച്ചതും രസകരമായതുമായ കമന്റുകൾ വന്ന് നിറയുകയും ചെയ്യുകയാണ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *