സ്വയംവര സില്‍ക്സ് കൊണ്ടോട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായി സ്വയംവര സില്‍ക്സ് ഇനി മലപ്പുറം കൊണ്ടോട്ടിയിലും. പുതിയ ഷോറൂം ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു.  വെഡിങ് കലക്ഷന്‍ ഉള്‍പ്പെടെ വിപുലമായ വസ്ത്രശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രവ്യാപാര രംഗത്ത് 28 വര്‍ഷത്തെ പാരമ്പര്യമുണ്ട്  സ്വയംവര സില്‍ക്സിന്.

പ്രിയ താരത്തെ കാണാൻ പതിനായിരങ്ങളാണ് രാവിലെ മുതൽ സ്വയംവര സിൽക്‌സിനു മുന്നിൽ തടിച്ചു കൂടിയത്. വളരെ ആവേശത്തോടെയാണ് സ്വയംവര സിൽക്‌സിനെയും ദുൽഖർ സൽമാനെയും കൊണ്ടോട്ടി സ്വീകരിച്ചത്. സിനിമ താരം മാളവിക ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Swayamvara-silks-started-new-shop-in-Malappuram

Leave a Reply

Your email address will not be published. Required fields are marked *