ബിഗ്‌ബോസ് എന്ന പ്രോഗ്രാമിന് വേണ്ടി മോഹൻലാൽ 12 കോടി രൂപയോളം വാങ്ങിയെന്നു റിപോർട്ടുകൾ, പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഷോ. തമിഴിൽ കമൽ ഹാസൻ, ഹിന്ദി സൽമാൻ ഖാൻ, തെലുങ്കിൽ ജൂനിയർ എൻടിആർ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. നൽകിയത്. മോഹൻലാലും ഇതിന് വേണ്ടി അത്രയധികം കോടികൾ വാങ്ങുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
2018-06-25
