സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ

കൽപറ്റ: ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത്. വയനാട് ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചായ ദീപ്തിയുടെ കീഴിലാണ് വയനാട് ജില്ലാ ടീം മത്സരത്തിൽ പങ്കെടുത്തത്.പനമരം, ആനപ്പാറ, മീനങ്ങാടി,കാക്കവയൽ, മാനന്തവാടി എന്നെ വിദ്യാലയങ്ങളിലെ താരങ്ങൾ ജില്ലാ ടീമിന് വേണ്ടി കളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *